Skip to content
ThuthiThuthiThuthi
Mark · chapter 14 · verse 67

Mark 14:67 in Malayalam

പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.

Patros tee kaayunnatu kantu avane nokki: neeyum aa nasaraayanaaya yeshuvinotukoote aayirunnu ennu paranynyu.

Mark 14:67 in English

King James Version (KJV)
And when she saw Peter warming himself, she looked upon him, and said, And thou also wast with Jesus of Nazareth.
World English Bible (WEB)
and seeing Peter warming himself, she looked at him and said, “You were also with the Nazarene, Jesus!”
American Standard Version (ASV)
and seeing Peter warming himself, she looked upon him, and saith, Thou also wast with the Nazarene, [even] Jesus.
Bible in Basic English (BBE)
And seeing Peter warming himself by the fire, she gave him a look, and said, You were with this Nazarene, even Jesus.
Darby Translation (DBY)
and seeing Peter warming himself, having looked at him, says, And thou wast with the Nazarene, Jesus.
Webster's Bible (WBS)
And when she saw Peter warming himself, she looked upon him, and said, And thou also wast with Jesus of Nazareth.
Young's Literal Translation (YLT)
and having seen Peter warming himself, having looked on him, she said, 'And thou wast with Jesus of Nazareth!'

Read in context

  1. 65ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.
  2. 66പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു,
  3. 67പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
  4. 68നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി.
  5. 69ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു.
Read all of Mark 14

Cross references

Original words (Greek)

Mark 14:67 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.