Skip to content
ThuthiThuthiThuthi
Mark · chapter 14 · verse 69

Mark 14:69 in Malayalam

ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു.

Aa baalyakkaaratti avane pinneyum kantu sameepattu nilkkunnavarotu: ivan aa koottaril ullavan tanne ennu paranynyu tutangngi. Avan pinneyum tallipparanynyu.

Mark 14:69 in English

King James Version (KJV)
And a maid saw him again, and began to say to them that stood by, This is [one] of them.
World English Bible (WEB)
The maid saw him and began again to tell those who stood by, “This is one of them.”
American Standard Version (ASV)
And the maid saw him, and began again to say to them that stood by, This is [one] of them.
Bible in Basic English (BBE)
And the girl saw him, and said again to those who were near, This is one of them.
Darby Translation (DBY)
And the maid, seeing him, again began to say to those that stood by, This is [one] of them.
Webster's Bible (WBS)
And a maid saw him again, and began to say to them that stood by, This is [one] of them.
Young's Literal Translation (YLT)
And the maid having seen him again, began to say to those standing near — 'This is of them;'

Read in context

  1. 67പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
  2. 68നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി.
  3. 69ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു.
  4. 70കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.
  5. 71നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി.
Read all of Mark 14

Cross references

Original words (Greek)

Mark 14:69 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.