Mark · chapter 15 · verse 21
Mark 15:21 in Malayalam
അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു.
Alaksantarinteyum roophosinteyum appanaayi vayalil ninnu varunna kurenakkaaranaaya shimone avante kroosh chumappaan avar nirbandhichchu.
Mark 15:21 in English
- King James Version (KJV)
- And they compel one Simon a Cyrenian, who passed by, coming out of the country, the father of Alexander and Rufus, to bear his cross.
- World English Bible (WEB)
- They compelled one passing by, coming from the country, Simon of Cyrene, the father of Alexander and Rufus, to go with them that he might bear his cross.
- American Standard Version (ASV)
- And they compel one passing by, Simon of Cyrene, coming from the country, the father of Alexander and Rufus, to go [with them], that he might bear his cross.
- Bible in Basic English (BBE)
- And they made one, Simon of Cyrene, the father of Alexander and Rufus, who was going by, coming from the country, go with them, so that he might take his cross.
- Darby Translation (DBY)
- And they compel to go [with them] a certain passer-by, Simon, a Cyrenian, coming from the field, the father of Alexander and Rufus, that he might carry his cross.
- Webster's Bible (WBS)
- And they constrain one Simon, a Cyrenian, who was passing by, coming from the country, the father of Alexander and Rufus, to bear his cross.
- Young's Literal Translation (YLT)
- And they impress a certain one passing by — Simon, a Cyrenian, coming from the field, the father of Alexander and Rufus — that he may bear his cross,
Read in context
- 19കോൽകൊണ്ടു അവന്റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു.
- 20അങ്ങനെ അവനെ പരിഹസിച്ച ശേഷം അവർ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ചു അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി.
- 21അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു.
- 22തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കു അവനെ കൊണ്ടുപോയി;
- 23കണ്ടിവെണ്ണ കലർത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല.
Cross references
- Matthew 27:32 മത്തായി 27:32അവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിച്ചു.
- Luke 23:26 ലൂക്കൊസ് 23:26അവനെ കൊണ്ടുപോകുമ്പോൾ വയലിൽ നിന്നു വരുന്ന ശിമോൻ എന്ന ഒരു കുറേനക്കാരനെ അവർ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി.
- Romans 16:13 റോമർ 16:13കർത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്വിൻ.
- Acts 13:1 അപ്പൊസ്തലപ്രവൃത്തികൾ 13:1അന്ത്യൊക്ക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവുമായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൗൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.
- Acts 2:10 അപ്പൊസ്തലപ്രവൃത്തികൾ 2:10പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം
- Acts 11:20 അപ്പൊസ്തലപ്രവൃത്തികൾ 11:20അവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്ക്യയിൽ എത്തിയശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.
- Luke 14:27 ലൂക്കൊസ് 14:27തന്റെ ക്രൂശു എടുത്തുകൊണ്ടു എന്റെ പിന്നാലെ വരാത്തവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴിയില്ല.
- Acts 6:9 അപ്പൊസ്തലപ്രവൃത്തികൾ 6:9ലിബർത്തീനർ എന്നു പേരുള്ള പള്ളിക്കാരിലും കുറേനക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലർ എഴുന്നേറ്റു സ്തെഫാനൊസിനോടു തർക്കിച്ചു.
Original words (Greek)
- And · G2532καί kaí
- compel · G29ἀγγαρεύω angareúō
- one · G5100τὶς tìs
- Simon · G4613Σίμων Símōn
- Cyrenian · G2956Κυρηναῖος Kyrēnaîos
- by · G3855παράγω parágō
- out · G2064ἔρχομαι érchomai
- of · G575ἀπό apó
- country · G68ἀγρός agrós
- father · G3962πατήρ patḗr
- Alexander · G223Ἀλέξανδρος Aléxandros
- and · G2532καί kaí
- Rufus · G4504Ῥοῦφος Rhoûphos
- to · G2443ἵνα hína
- bear · G142αἴρω aírō
- his · G846αὐτός autós
- cross · G4716σταυρός staurós