Skip to content
ThuthiThuthiThuthi
Mark · chapter 15 · verse 22

Mark 15:22 in Malayalam

തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കു അവനെ കൊണ്ടുപോയി;

Talayotitam ennartthamulla golgothaa enna sthalattekku avane kontupoyi;

Mark 15:22 in English

King James Version (KJV)
And they bring him unto the place Golgotha, which is, being interpreted, The place of a skull.
World English Bible (WEB)
They brought him to the place called Golgotha, which is, being interpreted, “The place of a skull.”
American Standard Version (ASV)
And they bring him unto the place Golgotha, which is, being interpreted, The place of a skull.
Bible in Basic English (BBE)
And they took him to the place named Golgotha, which is, Dead Man's Head.
Darby Translation (DBY)
And they bring him to the place [called] Golgotha, which, being interpreted, is Place of a skull.
Webster's Bible (WBS)
And they bring him to the place Golgotha, which is, being interpreted, The place of a skull.
Young's Literal Translation (YLT)
and they bring him to the place Golgotha, which is, being interpreted, 'Place of a skull;'

Read in context

  1. 20അങ്ങനെ അവനെ പരിഹസിച്ച ശേഷം അവർ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ചു അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി.
  2. 21അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു.
  3. 22തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കു അവനെ കൊണ്ടുപോയി;
  4. 23കണ്ടിവെണ്ണ കലർത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല.
  5. 24അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രം ഇന്നവന്നു ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതി ചെയ്തു.
Read all of Mark 15

Cross references

Original words (Greek)

Mark 15:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.