Skip to content
ThuthiThuthiThuthi
Romans · chapter 16 · verse 13

Romans 16:13 in Malayalam

കർത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്‌വിൻ.

Karttaavil prasiddhanaaya roophosineyum enikkum ammayaaya avante ammayeyum vandanam cheyvin.

Romans 16:13 in English

King James Version (KJV)
Salute Rufus chosen in the Lord, and his mother and mine.
World English Bible (WEB)
Greet Rufus, the chosen in the Lord, and his mother and mine.
American Standard Version (ASV)
Salute Rufus the chosen in the Lord, and his mother and mine.
Bible in Basic English (BBE)
Give my love to Rufus, one of the Lord's selection, and to his mother and mine.
Darby Translation (DBY)
Salute Rufus, chosen in [the] Lord; and his mother and mine.
Webster's Bible (WBS)
Salute Rufus chosen in the Lord, and his mother and mine.
Young's Literal Translation (YLT)
Salute Rufus, the choice one in the Lord, and his mother and mine,

Read in context

  1. 11എന്റെ ചാർച്ചക്കാരനായ ഹെരോദിയോന്നു വന്ദനം ചൊല്ലുവിൻ; നർക്കിസ്സൊസിന്റെ ഭവനക്കാരിൽ കർത്താവിൽ വിശ്വസിച്ചവർക്കു വന്ദനം ചൊല്ലുവിൻ.
  2. 12കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവിൻ. കർത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെർസിസിന്നു വന്ദനം ചൊല്ലുവിൻ.
  3. 13കർത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്‌വിൻ.
  4. 14അസുംക്രിതൊസിന്നും പ്ലെഗോന്നും ഹെർമ്മോസിന്നും പത്രൊബാസിന്നും ഹെർമ്മാസിന്നും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ.
  5. 15ഫിലൊലൊഗൊസിന്നും യൂലിയെക്കും നെരെയുസിന്നും അവന്റെ സഹോദരിക്കും ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ.
Read all of Romans 16

Cross references

Original words (Greek)

Romans 16:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.