Luke · chapter 23 · verse 27
Luke 23:27 in Malayalam
ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്നു.
Oru valiya janasamoohavum avanechcholli vilapichchu murayitunna anekam streekalum avante pinnaale chennu.
Luke 23:27 in English
- King James Version (KJV)
- And there followed him a great company of people, and of women, which also bewailed and lamented him.
- World English Bible (WEB)
- A great multitude of the people followed him, including women who also mourned and lamented him.
- American Standard Version (ASV)
- And there followed him a great multitude of the people, and of women who bewailed and lamented him.
- Bible in Basic English (BBE)
- And a great band of people went after him, and of women making signs of grief and weeping for him.
- Darby Translation (DBY)
- And a great multitude of the people, and of women who wailed and lamented him, followed him.
- Webster's Bible (WBS)
- And there followed him a great company of people, and of women, who also bewailed and lamented him.
- Young's Literal Translation (YLT)
- And there was following him a great multitude of the people, and of women, who also were beating themselves and lamenting him,
Read in context
- 25കലഹവും കൊലയും ഹേതുവായി തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കയും യേശുവിനെ അവരുടെ ഇഷ്ടത്തിന്നു ഏല്പിക്കയും ചെയ്തു.
- 26അവനെ കൊണ്ടുപോകുമ്പോൾ വയലിൽ നിന്നു വരുന്ന ശിമോൻ എന്ന ഒരു കുറേനക്കാരനെ അവർ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി.
- 27ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്നു.
- 28യേശു തിരിഞ്ഞു അവരെ നോക്കി:യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ.
- 29മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.
Cross references
- Luke 8:52 ലൂക്കൊസ് 8:52എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോൾ:കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്നു അവൻ പറഞ്ഞു.
- Luke 8:2 ലൂക്കൊസ് 8:2അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൗഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
- Mark 15:40 മർക്കൊസ് 15:40സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു.
- Luke 23:55 ലൂക്കൊസ് 23:55ഗലീലയിൽ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു
- Matthew 27:55 മത്തായി 27:55ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.
Original words (Greek)
- And · G1161δέ dé
- followed · G190ἀκολουθέω akolouthéō
- him · G846αὐτός autós
- great · G4183πολύς polýs
- company · G4128πλῆθος plēthos
- people · G2992λαός laós
- and · G2532καί kaí
- women · G1135γυνή gynḗ
- which · G3739ὅς hós
- also · G2532καί kaí
- bewailed · G2875κόπτω kóptō
- and · G2532καί kaí
- lamented · G2354θρηνέω thrēnéō
- him · G846αὐτός autós