Skip to content
ThuthiThuthiThuthi
Mark · chapter 15 · verse 45

Mark 15:45 in Malayalam

ശതാധിപനോടു വസ്തുത ചോദിച്ചറിഞ്ഞിട്ടു ഉടൽ യോസേഫിന്നു നല്കി.

Shataadhipanotu vastuta chodichcharinynyittu utal yosephinnu nalki.

Mark 15:45 in English

King James Version (KJV)
And when he knew [it] of the centurion, he gave the body to Joseph.
World English Bible (WEB)
When he found out from the centurion, he granted the body to Joseph.
American Standard Version (ASV)
And when he learned it of the centurion, he granted the corpse to Joseph.
Bible in Basic English (BBE)
And when he had news of it from the captain, he let Joseph have the body.
Darby Translation (DBY)
And when he knew from the centurion, he granted the body to Joseph.
Webster's Bible (WBS)
And when he knew [it] from the centurion, he gave the body to Joseph.
Young's Literal Translation (YLT)
and having known [it] from the centurion, he granted the body to Joseph.

Read in context

  1. 43ശ്രേഷ്ഠമന്ത്രിയും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യയിലെ യോസേഫ് വന്നു ധൈര്യത്തോടെ പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു.
  2. 44അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചു: അവൻ മരിച്ചിട്ടു ഒട്ടുനേരമായോ എന്നു
  3. 45ശതാധിപനോടു വസ്തുത ചോദിച്ചറിഞ്ഞിട്ടു ഉടൽ യോസേഫിന്നു നല്കി.
  4. 46അവൻ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടീട്ടുള്ള കല്ലറയിൽ വെച്ചു, കല്ലറവാതില്ക്കൽ ഒരു കല്ലു ഉരുട്ടിവെച്ചു;
  5. 47അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.
Read all of Mark 15

Cross references

Original words (Greek)

Mark 15:45 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.