Mark · chapter 15 · verse 47
Mark 15:47 in Malayalam
അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.
Avane vechcha itam magdalakkaaratti mariyayum yoseyute amma mariyayum nokkikkantu.
Mark 15:47 in English
- King James Version (KJV)
- And Mary Magdalene and Mary [the mother] of Joses beheld where he was laid.
- World English Bible (WEB)
- Mary Magdalene and Mary the mother of Joses, saw where he was laid.
- American Standard Version (ASV)
- And Mary Magdalene and Mary the [mother] of Joses beheld where he was laid.
- Bible in Basic English (BBE)
- And Mary Magdalene and Mary, the mother of Joses, saw where he was put.
- Darby Translation (DBY)
- And Mary of Magdala and Mary the [mother] of Joses saw where he was put.
- Webster's Bible (WBS)
- And Mary Magdalene and Mary [the mother] of Joses, beheld where he was laid.
- Young's Literal Translation (YLT)
- and Mary the Magdalene, and Mary of Joses, were beholding where he is laid.
Read in context
- 45ശതാധിപനോടു വസ്തുത ചോദിച്ചറിഞ്ഞിട്ടു ഉടൽ യോസേഫിന്നു നല്കി.
- 46അവൻ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടീട്ടുള്ള കല്ലറയിൽ വെച്ചു, കല്ലറവാതില്ക്കൽ ഒരു കല്ലു ഉരുട്ടിവെച്ചു;
- 47അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.
Cross references
- Mark 15:40 മർക്കൊസ് 15:40സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു.
- Mark 16:1 മർക്കൊസ് 16:1ശബ്ബത്ത് കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.
- Matthew 27:61 മത്തായി 27:61കല്ലറെക്കു എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു.
- Matthew 28:1 മത്തായി 28:1ശബ്ബത്ത് കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.