Skip to content
ThuthiThuthiThuthi
Mark · chapter 16 · verse 16

Mark 16:16 in Malayalam

വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

Vishvasikkayum snaanam elkkayum cheyyunnavan rakshikkappetum; vishvasikkaattavan shikshaavidhiyil akappetum.

Mark 16:16 in English

King James Version (KJV)
He that believeth and is baptized shall be saved; but he that believeth not shall be damned.
World English Bible (WEB)
He who believes and is baptized will be saved; but he who disbelieves will be condemned.
American Standard Version (ASV)
He that believeth and is baptized shall be saved; but he that disbelieveth shall be condemned.
Bible in Basic English (BBE)
He who has faith and is given baptism will get salvation; but he who has not faith will be judged.
Darby Translation (DBY)
He that believes and is baptised shall be saved, and he that disbelieves shall be condemned.
Webster's Bible (WBS)
He that believeth and is baptized, shall be saved; but he that believeth not shall be damned.
Young's Literal Translation (YLT)
he who hath believed, and hath been baptized, shall be saved; and he who hath not believed, shall be condemned.

Read in context

  1. 14പിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവൻ അവർക്കു പ്രത്യക്ഷനായി, തന്നെ ഉയിർത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു.
  2. 15പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.
  3. 16വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
  4. 17വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;
  5. 18സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൗഖ്യം വരും എന്നു പറഞ്ഞു.
Read all of Mark 16

Cross references

Mark 16:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.