Skip to content
ThuthiThuthiThuthi
Mark · chapter 2 · verse 13

Mark 2:13 in Malayalam

അവൻ പിന്നെയും കടല്ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ അവരെ ഉപദേശിച്ചു.

Avan pinneyum katalkkare chennu; purushaaram okkeyum avante atukkal vannu; avan avare upadeshichchu.

Mark 2:13 in English

King James Version (KJV)
And he went forth again by the sea side; and all the multitude resorted unto him, and he taught them.
World English Bible (WEB)
He went out again by the seaside. All the multitude came to him, and he taught them.
American Standard Version (ASV)
And he went forth again by the sea side; and all the multitude resorted unto him, and he taught them.
Bible in Basic English (BBE)
And he went out again by the seaside; and all the people came to him, and he gave them teaching.
Darby Translation (DBY)
And he went out again by the sea, and all the crowd came to him, and he taught them.
Webster's Bible (WBS)
And he went forth again by the sea -[side] ; and all the multitude resorted to him, and he taught them.
Young's Literal Translation (YLT)
And he went forth again by the sea, and all the multitude was coming unto him, and he was teaching them,

Read in context

  1. 11എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
  2. 12ഉടനെ അവൻ എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാൺകെ പുറപ്പെട്ടു; അതുകൊണ്ടു എല്ലാവരും വിസ്മയിച്ചു: ഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
  3. 13അവൻ പിന്നെയും കടല്ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ അവരെ ഉപദേശിച്ചു.
  4. 14പിന്നെ അവൻ കടന്നു പോകുമ്പോൾ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു.
  5. 15അവൻ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു.
Read all of Mark 2

Cross references

Original words (Greek)

Mark 2:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.