Mark · chapter 3 · verse 32
Mark 3:32 in Malayalam
പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവൻ അവരോടു:
Purushaaram avante chuttum irunnirunnu; avar avanotu: ninte ammayum sahodaranmaarum purattu ninnu ninne anveshikkunnu ennu paranynyu avan avarotu:
Mark 3:32 in English
- King James Version (KJV)
- And the multitude sat about him, and they said unto him, Behold, thy mother and thy brethren without seek for thee.
- World English Bible (WEB)
- A multitude was sitting around him, and they told him, “Behold, your mother, your brothers, and your sisters are outside looking for you.”
- American Standard Version (ASV)
- And a multitude was sitting about him; and they say unto him, Behold, thy mother and thy brethren without seek for thee.
- Bible in Basic English (BBE)
- And a great number were seated round him; and they said to him, See, your mother and your brothers are outside looking for you.
- Darby Translation (DBY)
- And a crowd sat around him. And they said to him, Behold, thy mother and thy brethren seek thee without.
- Webster's Bible (WBS)
- And the multitude sat about him, and they said to him, Behold, thy mother, and thy brethren without seek for thee.
- Young's Literal Translation (YLT)
- and a multitude was sitting about him, and they said to him, 'Lo, thy mother and thy brethren without do seek thee.'
Read in context
- 30അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവർ പറഞ്ഞിരുന്നു.
- 31അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളിപ്പാൻ ആളയച്ചു.
- 32പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവൻ അവരോടു:
- 33എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു:
- 34എന്റെ അമ്മയും സഹോദരന്മാരും ഇതാ.
Original words (Greek)
- And · G2532καί kaí
- multitude · G3793ὄχλος óchlos
- sat · G2521κάθημαι káthēmai
- about · G4012περί perí
- him · G846αὐτός autós
- and · G1161δέ dé
- said · G2036ἔπω épō
- him · G846αὐτός autós
- Behold · G2400ἰδού idoú
- thy · G4675σοῦ soû
- mother · G3384μήτηρ mḗtēr
- and · G2532καί kaí
- thy · G4675σοῦ soû
- brethren · G80ἀδελφός adelphós
- without · G1854ἔξω éxō
- seek · G2212ζητέω zētéō
- thee · G4571σέ sé