Mark · chapter 5 · verse 10
Mark 5:10 in Malayalam
നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്നു അപേക്ഷിച്ചു.
Naattil ninnu tangngale ayachchukalayaatirippaan eriyonnu apekshichchu.
Mark 5:10 in English
- King James Version (KJV)
- And he besought him much that he would not send them away out of the country.
- World English Bible (WEB)
- He begged him much that he would not send them away out of the country.
- American Standard Version (ASV)
- And he besought him much that he would not send them away out of the country.
- Bible in Basic English (BBE)
- And he made strong prayers to him not to send them away out of the country.
- Darby Translation (DBY)
- And he besought him much that he would not send them away out of the country.
- Webster's Bible (WBS)
- And he besought him much that he would not send them away out of the country.
- Young's Literal Translation (YLT)
- and he was calling on him much, that he may not send them out of the region.
Read in context
- 8അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു.
- 9നിന്റെ പേരെന്തു എന്നു അവനോടു ചോദിച്ചതിന്നു: എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു;
- 10നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്നു അപേക്ഷിച്ചു.
- 11അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
- 12ആ പന്നികളിൽ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവർ അവനോടു അപേക്ഷിച്ചു.
Cross references
- Mark 3:22 മർക്കൊസ് 3:22യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: അവന്നു ബെയെത്സെബൂൽ ഉണ്ടു, ഭൂതങ്ങളുടെ തലവനെകൊണ്ടു അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
- Mark 5:13 മർക്കൊസ് 5:13അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.