Skip to content
ThuthiThuthiThuthi
Mark · chapter 5 · verse 12

Mark 5:12 in Malayalam

ആ പന്നികളിൽ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവർ അവനോടു അപേക്ഷിച്ചു.

Aa pannikalil katakkentatinnu nyangngale ayakkenam ennu avar avanotu apekshichchu.

Mark 5:12 in English

King James Version (KJV)
And all the devils besought him, saying, Send us into the swine, that we may enter into them.
World English Bible (WEB)
All the demons begged him, saying, “Send us into the pigs, that we may enter into them.”
American Standard Version (ASV)
And they besought him, saying, Send us into the swine, that we may enter into them.
Bible in Basic English (BBE)
And they said to him, Send us into the pigs, so that we may go into them.
Darby Translation (DBY)
and they besought him, saying, Send us into the swine that we may enter into them.
Webster's Bible (WBS)
And all the demons besought him, saying, Send us into the swine, that we may enter into them.
Young's Literal Translation (YLT)
and all the demons did call upon him, saying, 'Send us to the swine, that into them we may enter;'

Read in context

  1. 10നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്നു അപേക്ഷിച്ചു.
  2. 11അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
  3. 12ആ പന്നികളിൽ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവർ അവനോടു അപേക്ഷിച്ചു.
  4. 13അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.
  5. 14പന്നികളെ മേയ്ക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചതു കാണ്മാൻ പലരും പുറപ്പെട്ടു
Read all of Mark 5

Cross references

Original words (Greek)

Mark 5:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.