Skip to content
ThuthiThuthiThuthi
Mark · chapter 5 · verse 8

Mark 5:8 in Malayalam

അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു.

Ashuddhaatmaave, ee manushyane vittu purappettupoka ennu yeshu kalpichchirunnu.

Mark 5:8 in English

King James Version (KJV)
For he said unto him, Come out of the man, [thou] unclean spirit.
World English Bible (WEB)
For he said to him, “Come out of the man, you unclean spirit!”
American Standard Version (ASV)
For he said unto him, Come forth, thou unclean spirit, out of the man.
Bible in Basic English (BBE)
For Jesus had said to him, Come out of the man, you unclean spirit.
Darby Translation (DBY)
For he said to him, Come forth, unclean spirit, out of the man.
Webster's Bible (WBS)
(For he said to him, Come out of the man, [thou] unclean spirit.)
Young's Literal Translation (YLT)
(for he said to him, 'Come forth, spirit unclean, out of the man,')

Read in context

  1. 6അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു.
  2. 7അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
  3. 8അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു.
  4. 9നിന്റെ പേരെന്തു എന്നു അവനോടു ചോദിച്ചതിന്നു: എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു;
  5. 10നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്നു അപേക്ഷിച്ചു.
Read all of Mark 5

Cross references

Original words (Greek)

Mark 5:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.