Skip to content
ThuthiThuthiThuthi
Mark · chapter 5 · verse 21

Mark 5:21 in Malayalam

യേശു വീണ്ടും പടകിൽ കയറി ഇക്കരെ കടന്നു കടലരികെ ഇരിക്കുമ്പോൾ വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടി.

Yeshu veentum patakil kayari ikkare katannu katalarike irikkumpol valiya purushaaram avante atukkal vannukooti.

Mark 5:21 in English

King James Version (KJV)
And when Jesus was passed over again by ship unto the other side, much people gathered unto him: and he was nigh unto the sea.
World English Bible (WEB)
When Jesus had crossed back over in the boat to the other side, a great multitude was gathered to him; and he was by the sea.
American Standard Version (ASV)
And when Jesus had crossed over again in the boat unto the other side, a great multitude was gathered unto him; and he was by the sea.
Bible in Basic English (BBE)
And when Jesus had gone over again in the boat to the other side, a great number of people came to him: and he was by the sea.
Darby Translation (DBY)
And Jesus having passed over in the ship again to the other side, a great crowd gathered to him; and he was by the sea.
Webster's Bible (WBS)
And when Jesus had passed over again in a boat to the other side, much people gathered to him: and he was nigh to the sea.
Young's Literal Translation (YLT)
And Jesus having passed over in the boat again to the other side, there was gathered a great multitude to him, and he was near the sea,

Read in context

  1. 19യേശു അവനെ അനുവദിക്കാതെ: നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കർത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക എന്നു അവനോടു പറഞ്ഞു.
  2. 20അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.
  3. 21യേശു വീണ്ടും പടകിൽ കയറി ഇക്കരെ കടന്നു കടലരികെ ഇരിക്കുമ്പോൾ വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടി.
  4. 22പള്ളിപ്രമാണികളിൽ യായീറൊസ് എന്നു പേരുള്ള ഒരുത്തൻ വന്നു, അവനെ കണ്ടു കാല്ക്കൽ വീണു:
  5. 23എന്റെ കുഞ്ഞുമകൾ അത്യാസന്നത്തിൽ ഇരിക്കുന്നു; അവൾ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേൽ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു.
Read all of Mark 5

Cross references

Original words (Greek)

Mark 5:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.