Skip to content
ThuthiThuthiThuthi
Mark · chapter 5 · verse 28

Mark 5:28 in Malayalam

അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു.

Avante vastram engkilum tottaal nyaan rakshappetum ennu paranynyu purushaarattilkooti purakil vannu avante vastram tottu.

Mark 5:28 in English

King James Version (KJV)
For she said, If I may touch but his clothes, I shall be whole.
World English Bible (WEB)
For she said, “If I just touch his clothes, I will be made well.”
American Standard Version (ASV)
For she said, If I touch but his garments, I shall be made whole.
Bible in Basic English (BBE)
For she said, If I may only put my hand on his robe, I will be made well.
Darby Translation (DBY)
for she said, If I shall touch but his clothes I shall be healed.
Webster's Bible (WBS)
For she said, If I may touch but his clothes, I shall be whole.
Young's Literal Translation (YLT)
for she said — 'If even his garments I may touch, I shall be saved;'

Read in context

  1. 26പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്ന
  2. 27ഒരു സ്ത്രീ യേശുവിന്റെ വർത്തമാനം കേട്ടു:
  3. 28അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു.
  4. 29ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ ശരീരത്തിൽ അറിഞ്ഞു.
  5. 30ഉടനെ യേശു തങ്കൽനിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ടു പുരുഷാരത്തിൽ തിരിഞ്ഞു: എന്റെ വസ്ത്രം തൊട്ടതു ആർ എന്നു ചോദിച്ചു.
Read all of Mark 5

Original words (Greek)

Mark 5:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.