Mark · chapter 5 · verse 43
Mark 5:43 in Malayalam
ഇതു ആരും അറിയരുതു എന്നു അവൻ അവരോടു ഏറിയോന്നു കല്പിച്ചു. അവൾക്കു ഭക്ഷിപ്പാൻ കൊടുക്കേണം എന്നും പറഞ്ഞു.
Itu aarum ariyarutu ennu avan avarotu eriyonnu kalpichchu. Avalkku bhakshippaan kotukkenam ennum paranynyu.
Mark 5:43 in English
- King James Version (KJV)
- And he charged them straitly that no man should know it; and commanded that something should be given her to eat.
- World English Bible (WEB)
- He strictly ordered them that no one should know this, and commanded that something should be given to her to eat.
- American Standard Version (ASV)
- And he charged them much that no man should know this: and he commanded that [something] should be given her to eat.
- Bible in Basic English (BBE)
- And he gave them special orders that they were not to say anything of this; and he said that some food was to be given to her.
- Darby Translation (DBY)
- And he charged them much that no one should know this; and he desired that [something] should be given her to eat.
- Webster's Bible (WBS)
- And he charged them strictly that no man should know it; and commanded that something should be given her to eat.
- Young's Literal Translation (YLT)
- and he charged them much, that no one may know this thing, and he said that there be given to her to eat.
Read in context
- 41ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു.
- 42ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു
- 43ഇതു ആരും അറിയരുതു എന്നു അവൻ അവരോടു ഏറിയോന്നു കല്പിച്ചു. അവൾക്കു ഭക്ഷിപ്പാൻ കൊടുക്കേണം എന്നും പറഞ്ഞു.
Cross references
- Matthew 8:4 മത്തായി 8:4യേശു അവനോടു: നോക്കു, ആരോടും പറയരുതു; അവർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു.
- Mark 7:36 മർക്കൊസ് 7:36ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി:
- Mark 1:43 മർക്കൊസ് 1:43യേശു അവനെ അമർച്ചയായി ശാസിച്ചു:
- Matthew 9:30 മത്തായി 9:30പിന്നെ യേശു: നോക്കുവിൻ; ആരും അറിയരുതു എന്നു അമർച്ചയായി കല്പിച്ചു.
- Luke 8:56 ലൂക്കൊസ് 8:56അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവൻ അവരോടു കല്പിച്ചു.
- Luke 5:14 ലൂക്കൊസ് 5:14അവൻ അവനോടു:ഇതു ആരോടും പറയരുതു; എന്നാൽ പോയി നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, അവർക്കു സാക്ഷ്യത്തിന്നായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിന്നുള്ള വഴിപാടു അർപ്പിക്ക എന്നു അവനോടു കല്പിച്ചു.
- Matthew 17:9 മത്തായി 17:9അവൻ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുതു എന്നു കല്പിച്ചു.
- Matthew 12:16–18 മത്തായി 12:16–18തന്നെ പ്രസിദ്ധമാക്കരുതു എന്നു അവരോടു ആജ്ഞാപിച്ചു. “ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും. അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല.
- John 5:41 യോഹന്നാൻ 5:41ഞാൻ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല.
- Mark 3:12 മർക്കൊസ് 3:12തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവൻ അവരെ വളരെ ശാസിച്ചുപോന്നു.
- Acts 10:41 അപ്പൊസ്തലപ്രവൃത്തികൾ 10:41സകല ജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു.
- Luke 24:42–43 ലൂക്കൊസ് 24:42–43അവർ ഒരു ഖണ്ഡം വറുത്ത മീനും [തേൻകട്ടയും] അവന്നു കൊടുത്തു. അതു അവൻ വാങ്ങി അവർ കാൺകെ തിന്നു.
Original words (Greek)
- And · G2532καί kaí
- charged · G1291διαστέλλομαι diastéllomai
- them · G846αὐτός autós
- straitly · G4183πολύς polýs
- that · G2443ἵνα hína
- man · G3367μηδείς mēdeís
- know · G1097γινώσκω ginṓskō
- it · G5124τοῦτο toûto
- and · G2532καί kaí
- commanded · G2036ἔπω épō
- given · G1325δίδωμι dídōmi
- her · G846αὐτός autós
- eat · G5315φάγω phágō