Skip to content
ThuthiThuthiThuthi
Mark · chapter 6 · verse 23

Mark 6:23 in Malayalam

എന്തു ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.

Entu chodichchaalum, raajyattil pakutiyolam aayaalum ninakku taraam ennu satyam cheytu.

Mark 6:23 in English

King James Version (KJV)
And he sware unto her, Whatsoever thou shalt ask of me, I will give [it] thee, unto the half of my kingdom.
World English Bible (WEB)
He swore to her, “Whatever you ask of me, I will give you, up to half of my kingdom.”
American Standard Version (ASV)
And he sware unto her, Whatsoever thou shalt ask of me, I will give it thee, unto the half of my kingdom.
Bible in Basic English (BBE)
And he took an oath, saying to her, Whatever is your desire I will give it to you, even half of my kingdom.
Darby Translation (DBY)
And he swore to her, Whatsoever thou shalt ask me I will give thee, to half of my kingdom.
Webster's Bible (WBS)
And he swore to her, Whatever thou shalt ask of me, I will give [it] thee, to the half of my kingdom.
Young's Literal Translation (YLT)
and he sware to her — 'Whatever thou mayest ask me, I will give to thee — unto the half of my kingdom.'

Read in context

  1. 21എന്നാൽ ഹെരോദാവു തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു.
  2. 22ഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു.
  3. 23എന്തു ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.
  4. 24അവൾ പുറത്തിറങ്ങി അമ്മയോടു: ഞാൻ എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നു: യോഹന്നാൻ സ്നാപകന്റെ തല എന്നു അവൾ പറഞ്ഞു.
  5. 25ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്നു: ഇപ്പോൾ തന്നെ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികളയിൽ തരേണം എന്നു പറഞ്ഞു.
Read all of Mark 6

Cross references

Original words (Greek)

Mark 6:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.