Skip to content
ThuthiThuthiThuthi
Mark · chapter 6 · verse 29

Mark 6:29 in Malayalam

അവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്നു അവന്റെ ശവം എടുത്തു ഒരു കല്ലറയിൽ വെച്ചു.

Avante shishyanmaar atu kettittu vannu avante shavam etuttu oru kallarayil vechchu.

Mark 6:29 in English

King James Version (KJV)
And when his disciples heard [of it], they came and took up his corpse, and laid it in a tomb.
World English Bible (WEB)
When his disciples heard this, they came and took up his corpse and laid it in a tomb.
American Standard Version (ASV)
And when his disciples heard [thereof], they came and took up his corpse, and laid it in a tomb.
Bible in Basic English (BBE)
And when his disciples had news of it, they came and took up his body, and put it in its last resting-place.
Darby Translation (DBY)
And his disciples having heard [it], came and took up his body, and laid it in a tomb.
Webster's Bible (WBS)
And when his disciples heard [of it] , they came and took up his corpse, and laid it in a tomb.
Young's Literal Translation (YLT)
and having heard, his disciples came and took up his corpse, and laid it in the tomb.

Read in context

  1. 27ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.
  2. 28അവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മെക്കു കൊടുത്തു.
  3. 29അവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്നു അവന്റെ ശവം എടുത്തു ഒരു കല്ലറയിൽ വെച്ചു.
  4. 30പിന്നെ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ വന്നുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.
  5. 31വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്കു ഭക്ഷിപ്പാൻ പോലും സമയം ഇല്ലായ്കകൊണ്ടു അവൻ അവരോടു: നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.
Read all of Mark 6

Cross references

Original words (Greek)

Mark 6:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.