Matthew · chapter 14 · verse 12
Matthew 14:12 in Malayalam
അവന്റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.
Avante shishyanmaar chennu utal etuttu kuzhichchittu: pinne vannu yeshuvine ariyichchu.
Matthew 14:12 in English
- King James Version (KJV)
- And his disciples came, and took up the body, and buried it, and went and told Jesus.
- World English Bible (WEB)
- His disciples came, took the body, and buried it. Then they went and told Jesus.
- American Standard Version (ASV)
- And his disciples came, and took up the corpse, and buried him; and they went and told Jesus.
- Bible in Basic English (BBE)
- And his disciples came, and took up his body and put it in the earth; and they went and gave Jesus news of what had taken place.
- Darby Translation (DBY)
- And his disciples came and took the body and buried it, and came and brought word to Jesus.
- Webster's Bible (WBS)
- And his disciples came, and took up the body, and buried it, and went and told Jesus.
- Young's Literal Translation (YLT)
- And his disciples having come, took up the body, and buried it, and having come, they told Jesus,
Read in context
- 10ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.
- 11അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവൾ അമ്മെക്കു കൊണ്ടുപോയി കൊടുത്തു.
- 12അവന്റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.
- 13അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകിൽ കയറി നിർജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽ നിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു.
- 14അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൗഖ്യമാക്കി.
Cross references
- Acts 8:2 അപ്പൊസ്തലപ്രവൃത്തികൾ 8:2ഭക്തിയുള്ള പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു, അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു.
- Matthew 27:58–61 മത്തായി 27:58–61പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു. യോസേഫ് ശരീരം എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞു, താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വെച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി. കല്ലറെക്കു എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു.
Original words (Greek)
- And · G2532καί kaí
- his · G846αὐτός autós
- disciples · G3101μαθητής mathētḗs
- came · G4334προσέρχομαι prosérchomai
- up · G142αἴρω aírō
- body · G4983σῶμα sōma
- and · G2532καί kaí
- buried · G2290θάπτω tháptō
- it · G846αὐτός autós
- and · G2532καί kaí
- went · G2064ἔρχομαι érchomai
- told · G518ἀπαγγέλλω apangéllō
- Jesus · G2424Ἰησοῦς Iēsoûs