Mark · chapter 6 · verse 55
Mark 6:55 in Malayalam
ആ നാട്ടിൽ ഒക്കെയും ചുറ്റി ഓടി, അവൻ ഉണ്ടു എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടുവന്നു തുടങ്ങി.
Aa naattil okkeyum chutti oti, avan untu ennu kelkkunna itattekku deenakkaare kitakkayil etuttunkontuvannu tutangngi.
Mark 6:55 in English
- King James Version (KJV)
- And ran through that whole region round about, and began to carry about in beds those that were sick, where they heard he was.
- World English Bible (WEB)
- and ran around that whole region, and began to bring those who were sick on their mats to where they heard he was.
- American Standard Version (ASV)
- and ran round about that whole region, and began to carry about on their beds those that were sick, where they heard he was.
- Bible in Basic English (BBE)
- And went running through all the country round about, and took on their beds those who were ill, to where it was said that he was.
- Darby Translation (DBY)
- they ran through that whole country around, and began to carry about those that were ill on couches, where they heard that he was.
- Webster's Bible (WBS)
- And ran through that whole region around, and began to carry about in beds those that were sick, where they heard he was.
- Young's Literal Translation (YLT)
- having run about through all that region round about, they began upon the couches to carry about those ill, where they were hearing that he is,
Read in context
- 53അവർ അക്കരെ എത്തി ഗെന്നേസരത്ത് ദേശത്തു അണഞ്ഞു.
- 54അവർ പടകിൽനിന്നു ഇറങ്ങിയ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞു.
- 55ആ നാട്ടിൽ ഒക്കെയും ചുറ്റി ഓടി, അവൻ ഉണ്ടു എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടുവന്നു തുടങ്ങി.
- 56ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നെടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവർക്കു ഒക്കെയും സൗഖ്യം വരികയും ചെയ്തു.
Cross references
- Matthew 4:24 മത്തായി 4:24അവന്റെ ശ്രുതി സുറിയയിൽ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
- Mark 2:1–3 മർക്കൊസ് 2:1–3ചില ദിവസം കഴിഞ്ഞശേഷം അവൻ പിന്നെയും കഫർന്നഹൂമിൽ ചെന്നു; അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതിയായി. ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവൻ അവരോടു തിരുവചനം പ്രസ്താവിച്ചു. അപ്പോൾ നാലാൾ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു.
- Mark 3:7–11 മർക്കൊസ് 3:7–11യേശു ശിഷ്യന്മാരുമായി കടല്ക്കരക്കു വാങ്ങിപ്പോയി; ഗലീലയിൽനിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു; യെഹൂദ്യയിൽ നിന്നും യെരൂശലേമിൽനിന്നും എദോമിൽ നിന്നും യോർദ്ദാന്നക്കരെനിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടിൽനിന്നും വലിയോരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കൽ വന്നു. പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു അവരുടെ നിമിത്തം ഒരു ചെറു പടകു തനിക്കു ഒരുക്കി നിറുത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു. അവൻ അനേകരെ സൗഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു. അശുദ്ധാത്മാക്കളും അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയും.
Original words (Greek)
- through · G4063περιτρέχω peritréchō
- that · G1565ἐκεῖνος ekeînos
- whole · G3650ὅλος hólos
- about · G4066περίχωρος períchōros
- began · G756ἄρχομαι árchomai
- about · G4064περιφέρω periphérō
- in · G1909ἐπί epí
- beds · G2895κράββατος krábbatos
- that · G3588ὁ ho
- were · G2192ἔχω échō
- sick · G2560κακῶς kakōs
- where · G3699ὅπου hópou
- heard · G191ἀκούω akoúō
- was · G2076ἐστί estí