Mark · chapter 7 · verse 17
Mark 7:17 in Malayalam
അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം ശിഷ്യന്മാർ ആ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു.
Avan purushaaratte vittu veettil chennashesham shishyanmaar aa upamayekkurichchu avanotu chodichchu.
Mark 7:17 in English
- King James Version (KJV)
- And when he was entered into the house from the people, his disciples asked him concerning the parable.
- World English Bible (WEB)
- When he had entered into a house away from the multitude, his disciples asked him about the parable.
- American Standard Version (ASV)
- And when he was entered into the house from the multitude, his disciples asked of him the parable.
- Bible in Basic English (BBE)
- And when he had gone into the house away from all the people, his disciples put questions to him about the saying.
- Darby Translation (DBY)
- And when he went indoors from the crowd, his disciples asked him concerning the parable.
- Webster's Bible (WBS)
- And when he had entered into the house from the people, his disciples asked him concerning the parable.
- Young's Literal Translation (YLT)
- And when he entered into a house from the multitude, his disciples were questioning him about the simile,
Read in context
- 15പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല; അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു
- 16[കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ] എന്നു പറഞ്ഞു.
- 17അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം ശിഷ്യന്മാർ ആ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു.
- 18അവൻ അവരോടു: ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ?
- 19അതു അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകലഭോജ്യങ്ങൾക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു.
Cross references
- Matthew 15:15 മത്തായി 15:15പത്രൊസ് അവനോടു: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.
- Matthew 13:36 മത്തായി 13:36അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടിൽ വന്നു, ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: വയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം എന്നു അപേക്ഷിച്ചു. അതിന്നു അവൻ ഉത്തരം പറഞ്ഞതു:
- Mark 9:28 മർക്കൊസ് 9:28വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോടു: ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു.
- Mark 4:10 മർക്കൊസ് 4:10അനന്തരം അവൻ തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു.
- Matthew 13:10 മത്തായി 13:10പിന്നെ ശിഷ്യന്മാർ അടുക്കെ വന്നു: അവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
- Mark 4:34 മർക്കൊസ് 4:34ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും.
Original words (Greek)
- And · G2532καί kaí
- when · G3753ὅτε hóte
- entered · G1525εἰσέρχομαι eisérchomai
- into · G1519εἰς eis
- house · G3624οἶκος oîkos
- from · G575ἀπό apó
- people · G3793ὄχλος óchlos
- his · G846αὐτός autós
- disciples · G3101μαθητής mathētḗs
- asked · G1905ἐπερωτάω eperōtáō
- him · G846αὐτός autós
- concerning · G4012περί perí
- parable · G3850παραβολή parabolḗ