Skip to content
ThuthiThuthiThuthi
Mark · chapter 7 · verse 35

Mark 7:35 in Malayalam

ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവൻ ശരിയായി സംസാരിച്ചു.

Utane avante chevi turannu naavinte kettum azhinynyittu avan shariyaayi sansaarichchu.

Mark 7:35 in English

King James Version (KJV)
And straightway his ears were opened, and the string of his tongue was loosed, and he spake plain.
World English Bible (WEB)
Immediately his ears were opened, and the impediment of his tongue was released, and he spoke clearly.
American Standard Version (ASV)
And his ears were opened, and the bond of his tongue was loosed, and he spake plain.
Bible in Basic English (BBE)
And his ears became open, and the band of his tongue was made loose, and his words became clear.
Darby Translation (DBY)
And immediately his ears were opened, and the band of his tongue was loosed and he spoke right.
Webster's Bible (WBS)
And immediately his ears were opened, and the string of his tongue was loosed, and he spoke plain.
Young's Literal Translation (YLT)
and immediately were his ears opened, and the string of his tongue was loosed, and he was speaking plain.

Read in context

  1. 33അവൻ അവനെ പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു,
  2. 34സ്വർഗ്ഗത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോടു: തുറന്നുവരിക എന്നു അർത്ഥമുള്ള എഫഥാ എന്നു പറഞ്ഞു.
  3. 35ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവൻ ശരിയായി സംസാരിച്ചു.
  4. 36ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി:
  5. 37അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.
Read all of Mark 7

Cross references

Original words (Greek)

Mark 7:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.