Mark · chapter 7 · verse 36
Mark 7:36 in Malayalam
ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി:
Itu aarotum parayarutu ennu avarotu kalpichchu engkilum avan etra kalpichchuvo atrayum avar prasiddhamaakki:
Mark 7:36 in English
- King James Version (KJV)
- And he charged them that they should tell no man: but the more he charged them, so much the more a great deal they published [it];
- World English Bible (WEB)
- He commanded them that they should tell no one, but the more he commanded them, so much the more widely they proclaimed it.
- American Standard Version (ASV)
- And he charged them that they should tell no man: but the more he charged them, so much the more a great deal they published it.
- Bible in Basic English (BBE)
- And he gave them orders not to give news of it to anyone; but the more he made this request, so much the more they made it public.
- Darby Translation (DBY)
- And he charged them that they should speak to no one [of it]. But so much the more he charged them, so much the more abundantly they proclaimed it;
- Webster's Bible (WBS)
- And he charged them that they should tell no man: but the more he charged them; so much the more a great deal they published [it] ;
- Young's Literal Translation (YLT)
- And he charged them that they may tell no one, but the more he was charging them, the more abundantly they were proclaiming [it],
Read in context
- 34സ്വർഗ്ഗത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോടു: തുറന്നുവരിക എന്നു അർത്ഥമുള്ള എഫഥാ എന്നു പറഞ്ഞു.
- 35ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവൻ ശരിയായി സംസാരിച്ചു.
- 36ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി:
- 37അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.
Cross references
- Matthew 8:4 മത്തായി 8:4യേശു അവനോടു: നോക്കു, ആരോടും പറയരുതു; അവർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു.
- Mark 5:43 മർക്കൊസ് 5:43ഇതു ആരും അറിയരുതു എന്നു അവൻ അവരോടു ഏറിയോന്നു കല്പിച്ചു. അവൾക്കു ഭക്ഷിപ്പാൻ കൊടുക്കേണം എന്നും പറഞ്ഞു.
- Mark 1:44–45 മർക്കൊസ് 1:44–45നോക്കു, ആരോടും ഒന്നും പറയരുതു; എന്നാൽ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവർക്കു സാക്ഷ്യത്തിന്നായി അർപ്പിക്ക എന്നു പറഞ്ഞു അവനെ വിട്ടയച്ചു. അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാൽ യേശുവിന്നു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്കകൊണ്ടു അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലാടത്തു നിന്നും ആളുകൾ അവന്റെ അടുക്കൽ വന്നു കൂടി.
- Mark 3:12 മർക്കൊസ് 3:12തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവൻ അവരെ വളരെ ശാസിച്ചുപോന്നു.
- Mark 8:26 മർക്കൊസ് 8:26നീ ഊരിൽ കടക്കപോലും അരുതു എന്നു അവൻ പറഞ്ഞു അവനെ വീട്ടിലേക്കു അയച്ചു.
Original words (Greek)
- And · G2532καί kaí
- charged · G1291διαστέλλομαι diastéllomai
- them · G846αὐτός autós
- that · G2443ἵνα hína
- tell · G2036ἔπω épō
- man · G3367μηδείς mēdeís
- but · G1161δέ dé
- more · G3745ὅσος hósos
- he · G846αὐτός autós
- charged · G1291διαστέλλομαι diastéllomai
- them · G846αὐτός autós
- more · G3123μᾶλλον mâllon
- deal · G4054περισσότερον perissóteron
- published · G2784κηρύσσω kērýssō