Skip to content
ThuthiThuthiThuthi
Mark · chapter 8 · verse 24

Mark 8:24 in Malayalam

അവൻ മേല്പോട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; അവർ നടക്കുന്നതു മരങ്ങൾപോലെയത്രേ കാണുന്നതു എന്നു പറഞ്ഞു.

Avan melpottu nokki: nyaan manushyare kaanunnu; avar natakkunnatu marangngalpoleyatre kaanunnatu ennu paranynyu.

Mark 8:24 in English

King James Version (KJV)
And he looked up, and said, I see men as trees, walking.
World English Bible (WEB)
He looked up, and said, “I see men, but I see them like walking trees.”
American Standard Version (ASV)
And he looked up, and said, I see men; for I behold [them] as trees, walking.
Bible in Basic English (BBE)
And looking up, he said, I see men; I see them like trees, walking.
Darby Translation (DBY)
And having looked up, he said, I behold men, for I see [them], as trees, walking.
Webster's Bible (WBS)
And he looked up, and said, I see men as trees walking.
Young's Literal Translation (YLT)
and he, having looked up, said, 'I behold men, as I see trees, walking.'

Read in context

  1. 22അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ ഒരു കുരുടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്നു അപേക്ഷിച്ചു.
  2. 23അവൻ കുരുടന്റെ കൈക്കു പിടിച്ചു അവനെ ഊരിന്നു പുറത്തുകൊണ്ടു പോയി അവന്റെ കണ്ണിൽ തുപ്പി അവന്റെ മേൽ കൈ വെച്ചു: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.
  3. 24അവൻ മേല്പോട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; അവർ നടക്കുന്നതു മരങ്ങൾപോലെയത്രേ കാണുന്നതു എന്നു പറഞ്ഞു.
  4. 25പിന്നെയും അവന്റെ കണ്ണിന്മേൽ കൈ വെച്ചാറെ അവൻ സൗഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.
  5. 26നീ ഊരിൽ കടക്കപോലും അരുതു എന്നു അവൻ പറഞ്ഞു അവനെ വീട്ടിലേക്കു അയച്ചു.
Read all of Mark 8

Cross references

Original words (Greek)

Mark 8:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.