Skip to content
ThuthiThuthiThuthi
Mark · chapter 8 · verse 25

Mark 8:25 in Malayalam

പിന്നെയും അവന്റെ കണ്ണിന്മേൽ കൈ വെച്ചാറെ അവൻ സൗഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.

Pinneyum avante kanninmel kai vechchaare avan sa౗khyam praapichchu mizhichchunokki ellaam spashtamaayi kantu.

Mark 8:25 in English

King James Version (KJV)
After that he put [his] hands again upon his eyes, and made him look up: and he was restored, and saw every man clearly.
World English Bible (WEB)
Then again he laid his hands on his eyes. He looked intently, and was restored, and saw everyone clearly.
American Standard Version (ASV)
Then again he laid his hands upon his eyes; and he looked stedfastly, and was restored, and saw all things clearly.
Bible in Basic English (BBE)
Then again he put his hands on his eyes; and looking hard, he was able to see, and saw all things clearly.
Darby Translation (DBY)
Then he laid his hands again upon his eyes, and he saw distinctly, and was restored and saw all things clearly.
Webster's Bible (WBS)
After that, he put [his] hands again upon his eyes, and made him look up: and he was restored, and saw every man clearly.
Young's Literal Translation (YLT)
Afterwards again he put [his] hands on his eyes, and made him look up, and he was restored, and discerned all things clearly,

Read in context

  1. 23അവൻ കുരുടന്റെ കൈക്കു പിടിച്ചു അവനെ ഊരിന്നു പുറത്തുകൊണ്ടു പോയി അവന്റെ കണ്ണിൽ തുപ്പി അവന്റെ മേൽ കൈ വെച്ചു: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.
  2. 24അവൻ മേല്പോട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; അവർ നടക്കുന്നതു മരങ്ങൾപോലെയത്രേ കാണുന്നതു എന്നു പറഞ്ഞു.
  3. 25പിന്നെയും അവന്റെ കണ്ണിന്മേൽ കൈ വെച്ചാറെ അവൻ സൗഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.
  4. 26നീ ഊരിൽ കടക്കപോലും അരുതു എന്നു അവൻ പറഞ്ഞു അവനെ വീട്ടിലേക്കു അയച്ചു.
  5. 27അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പൊസിന്റെ കൈസര്യക്കു അടുത്ത ഊരുകളിലേക്കു പോയി; വഴിയിൽവെച്ചു ശിഷ്യന്മാരോടു: ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു.
Read all of Mark 8

Cross references

Original words (Greek)

Mark 8:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.