Skip to content
ThuthiThuthiThuthi
1 Corinthians · chapter 13 · verse 9

1 Corinthians 13:9 in Malayalam

അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;

Anshamaayi maatram naam ariyunnu; anshamaayi maatram pravachikkunnu;

1 Corinthians 13:9 in English

King James Version (KJV)
For we know in part, and we prophesy in part.
World English Bible (WEB)
For we know in part and we prophesy in part;
American Standard Version (ASV)
For we know in part, and we prophesy in part;
Bible in Basic English (BBE)
For our knowledge is only in part, and the prophet's word gives only a part of what is true:
Darby Translation (DBY)
For we know in part, and we prophesy in part:
Webster's Bible (WBS)
For we know in part, and we prophesy in part.
Young's Literal Translation (YLT)
for in part we know, and in part we prophecy;

Read in context

  1. 7എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.
  2. 8സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.
  3. 9അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;
  4. 10പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.
  5. 11ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.
Read all of 1 Corinthians 13

Cross references

Original words (Greek)

1 Corinthians 13:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.