Skip to content
ThuthiThuthiThuthi
Mark · chapter 8 · verse 36

Mark 8:36 in Malayalam

ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം?

Oru manushyan sarvvalokavum netukayum tante jeevane kalakayum cheytaal avannu entu prayojanam?

Mark 8:36 in English

King James Version (KJV)
For what shall it profit a man, if he shall gain the whole world, and lose his own soul?
World English Bible (WEB)
For what does it profit a man to gain the whole world and forfeit his life?
American Standard Version (ASV)
For what doth it profit a man, to gain the whole world, and forfeit his life?
Bible in Basic English (BBE)
What profit has a man if he gets all the world with the loss of his life?
Darby Translation (DBY)
For what shall it profit a man if he gain the whole world and suffer the loss of his soul?
Webster's Bible (WBS)
For what shall it profit a man, if he shall gain the whole world, and lose his own soul:
Young's Literal Translation (YLT)
for what shall it profit a man, if he may gain the whole world, and forfeit his life?

Read in context

  1. 34പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശിഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതു: ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ.
  2. 35*ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും.
  3. 36ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം?
  4. 37അല്ല, തന്റെ ജീവന്നു വേണ്ടി മനുഷ്യൻ എന്തൊരു മറുവില കൊടുക്കും;
  5. 38വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും;
Read all of Mark 8

Cross references

Mark 8:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.