Skip to content
ThuthiThuthiThuthi
Mark · chapter 8 · verse 5

Mark 8:5 in Malayalam

അവൻ അവരോടു: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു എന്നു ചോദിച്ചു. ഏഴു എന്നു അവർ പറഞ്ഞു.

Avan avarotu: ningngalute pakkal etra appam untu ennu chodichchu. Ezhu ennu avar paranynyu.

Mark 8:5 in English

King James Version (KJV)
And he asked them, How many loaves have ye? And they said, Seven.
World English Bible (WEB)
He asked them, “How many loaves do you have?” They said, “Seven.”
American Standard Version (ASV)
And he asked them, How many loaves have ye? And they said, Seven.
Bible in Basic English (BBE)
And he put the question, How much bread have you? And they said, Seven cakes.
Darby Translation (DBY)
And he asked them, How many loaves have ye? And they said, Seven.
Webster's Bible (WBS)
And he asked them, How many loaves have ye? And they said, Seven.
Young's Literal Translation (YLT)
And he was questioning them, 'How many loaves have ye?' and they said, 'Seven.'

Read in context

  1. 3ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്കു അയച്ചാൽ അവർ വഴിയിൽ വെച്ചു തളർന്നു പോകും; അവരിൽ ചിലർ ദൂരത്തുനിന്നുവന്നവരല്ലോ എന്നു പറഞ്ഞു.
  2. 4അതിന്നു അവന്റെ ശിഷ്യന്മാർ: ഇവർക്കു ഇവിടെ മരുഭൂമിയിൽ അപ്പം കൊടുത്തു തൃപ്തിവരുത്തുവാൻ എങ്ങനെ കഴിയും എന്നു ഉത്തരം പറഞ്ഞു.
  3. 5അവൻ അവരോടു: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു എന്നു ചോദിച്ചു. ഏഴു എന്നു അവർ പറഞ്ഞു.
  4. 6അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിനു വിളമ്പി.
  5. 7ചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ടു, വിളമ്പുവാൻ പറഞ്ഞു.
Read all of Mark 8

Cross references

Original words (Greek)

Mark 8:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.