Skip to content
ThuthiThuthiThuthi
Mark · chapter 6 · verse 38

Mark 6:38 in Malayalam

അവൻ അവരോടു: നിങ്ങൾക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; അവർ നോക്കിട്ടു: അഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു.

Avan avarotu: ningngalkku etra appam untu? Chennu nokkuvin ennu paranynyu; avar nokkittu: anychu, rantu meenum untu ennu paranynyu.

Mark 6:38 in English

King James Version (KJV)
He saith unto them, How many loaves have ye? go and see. And when they knew, they say, Five, and two fishes.
World English Bible (WEB)
He said to them, “How many loaves do you have? Go see.” When they knew, they said, “Five, and two fish.”
American Standard Version (ASV)
And he saith unto them, How many loaves have ye? go [and] see. And when they knew, they say, Five, and two fishes.
Bible in Basic English (BBE)
And he said to them, How much bread have you? go and see. And when they had seen, they said, Five cakes of bread and two fishes.
Darby Translation (DBY)
And he says to them, How many loaves have ye? Go [and] see. And when they knew they say, Five, and two fishes.
Webster's Bible (WBS)
He saith to them, How many loaves have ye? go and see. And when they knew, they say, Five, and two fishes.
Young's Literal Translation (YLT)
And he saith to them, 'How many loaves have ye? go and see;' and having known, they say, 'Five, and two fishes.'

Read in context

  1. 36നേരവും നന്നേ വൈകി; ഭക്ഷിപ്പാൻ ഇല്ലായ്കയാൽ അവർ ചുറ്റുമുള്ള കുടികളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
  2. 37അവൻ അവരോടു: നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു കല്പിച്ചതിന്നു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവർക്കു തിന്മാൻ കൊടുക്കയോ എന്നു അവനോടു പറഞ്ഞു.
  3. 38അവൻ അവരോടു: നിങ്ങൾക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; അവർ നോക്കിട്ടു: അഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു.
  4. 39പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു.
  5. 40അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.
Read all of Mark 6

Cross references

Original words (Greek)

Mark 6:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.