Skip to content
ThuthiThuthiThuthi
Mark · chapter 9 · verse 14

Mark 9:14 in Malayalam

അവൻ ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോടു തർക്കിക്കുന്നതും കണ്ടു.

Avan shishyanmaarute atukke vannaare valiya purushaaram avare chutti nilkkunnatum shaastrimaar avarotu tarkkikkunnatum kantu.

Mark 9:14 in English

King James Version (KJV)
And when he came to [his] disciples, he saw a great multitude about them, and the scribes questioning with them.
World English Bible (WEB)
Coming to the disciples, he saw a great multitude around them, and scribes questioning them.
American Standard Version (ASV)
And when they came to the disciples, they saw a great multitude about them, and scribes questioning with them.
Bible in Basic English (BBE)
And when they came to the disciples, they saw a great mass of people about them, and scribes questioning them.
Darby Translation (DBY)
And when he came to the disciples he saw a great crowd around them, and scribes disputing against them.
Webster's Bible (WBS)
And when he came to [his] disciples, he saw a great multitude about them, and the scribes questioning with them.
Young's Literal Translation (YLT)
And having come unto the disciples, he saw a great multitude about them, and scribes questioning with them,

Read in context

  1. 12അതിന്നു യേശു: ഏലീയാവു മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ചു: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നതു എങ്ങനെ?
  2. 13ഏലീയാവു വന്നു; അവനെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
  3. 14അവൻ ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോടു തർക്കിക്കുന്നതും കണ്ടു.
  4. 15പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ചു ഓടിവന്നു അവനെ വന്ദിച്ചു.
  5. 16അവൻ അവരോടു: നിങ്ങൾ അവരുമായി തർക്കിക്കുന്നതു എന്തു എന്നു ചോദിച്ചു.
Read all of Mark 9

Cross references

Original words (Greek)

Mark 9:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.