Skip to content
ThuthiThuthiThuthi
Mark · chapter 11 · verse 28

Mark 11:28 in Malayalam

നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നും ഇതു ചെയ്‌വാനുള്ള അധികാരം നിനക്കു തന്നതു ആർ എന്നും അവനോടു ചോദിച്ചു.

Nee entu adhikaarankontu itu cheyyunnu ennum itu cheyvaanulla adhikaaram ninakku tannatu aar ennum avanotu chodichchu.

Mark 11:28 in English

King James Version (KJV)
And say unto him, By what authority doest thou these things? and who gave thee this authority to do these things?
World English Bible (WEB)
and they began saying to him, “By what authority do you do these things? Or who gave you this authority to do these things?”
American Standard Version (ASV)
and they said unto him, By what authority doest thou these things? or who gave thee this authority to do these things?
Bible in Basic English (BBE)
And they said to him, By what authority do you do these things? or who gave you authority to do these things?
Darby Translation (DBY)
and they say to him, By what authority doest thou these things? and who gave thee this authority, that thou shouldest do these things?
Webster's Bible (WBS)
And say to him, By what authority doest thou these things? and who gave thee this authority to do these things?
Young's Literal Translation (YLT)
and they say to him, 'By what authority dost thou these things? and who gave thee this authority that these things thou mayest do?'

Read in context

  1. 26നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
  2. 27അവർ പിന്നെയും യെരൂശലേമിൽ ചെന്നു. അവൻ ദൈവാലയത്തിൽ ചുറ്റി നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു;
  3. 28നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നും ഇതു ചെയ്‌വാനുള്ള അധികാരം നിനക്കു തന്നതു ആർ എന്നും അവനോടു ചോദിച്ചു.
  4. 29യേശു അവരോടു: ഞാൻ നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതിന്നു ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.
  5. 30യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽ നിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായതു? എന്നോടു ഉത്തരം പറവിൻ എന്നു പറഞ്ഞു.
Read all of Mark 11

Cross references

Original words (Greek)

Mark 11:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.