Mark · chapter 9 · verse 15
Mark 9:15 in Malayalam
പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ചു ഓടിവന്നു അവനെ വന്ദിച്ചു.
Purushaaram avane kanta utane bhramichchu otivannu avane vandichchu.
Mark 9:15 in English
- King James Version (KJV)
- And straightway all the people, when they beheld him, were greatly amazed, and running to [him] saluted him.
- World English Bible (WEB)
- Immediately all the multitude, when they saw him, were greatly amazed, and running to him, greeted him.
- American Standard Version (ASV)
- And straightway all the multitude, when they saw him, were greatly amazed, and running to him saluted him.
- Bible in Basic English (BBE)
- And straight away all the people, when they saw him, were full of wonder, and running to him, gave him worship.
- Darby Translation (DBY)
- And immediately all the crowd seeing him were amazed, and running to [him], saluted him.
- Webster's Bible (WBS)
- And immediately all the people, when they beheld him, were greatly amazed, and running to [him] , saluted him.
- Young's Literal Translation (YLT)
- and immediately, all the multitude having seen him, were amazed, and running near, were saluting him.
Read in context
- 13ഏലീയാവു വന്നു; അവനെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
- 14അവൻ ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോടു തർക്കിക്കുന്നതും കണ്ടു.
- 15പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ചു ഓടിവന്നു അവനെ വന്ദിച്ചു.
- 16അവൻ അവരോടു: നിങ്ങൾ അവരുമായി തർക്കിക്കുന്നതു എന്തു എന്നു ചോദിച്ചു.
- 17അതിന്നു പുരുഷാരത്തിൽ ഒരുത്തൻ: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു.
Cross references
- Mark 9:2–3 മർക്കൊസ് 9:2–3ആറു ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു. ഭൂമിയിൽ ഒരു അലക്കുകാരന്നും വെളുപ്പിപ്പാൻ കഴിയാതെവണ്ണം അവന്റെ വസ്ത്രം അത്യന്തം വെള്ളയായി തിളങ്ങി.
- Exodus 34:30 പുറപ്പാട് 34:30അഹരോനും യിസ്രായേൽമക്കൾ എല്ലാവരും മോശെയെ നോക്കിയപ്പോൾ അവന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതു കണ്ടു; അതുകൊണ്ടു അവർ അവന്റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു.