Skip to content
ThuthiThuthiThuthi
Mark · chapter 9 · verse 27

Mark 9:27 in Malayalam

യേശു അവനെ കൈക്കു പിടിച്ചു നിവിർത്തി, അവൻ എഴുന്നേറ്റു.

Yeshu avane kaikku pitichchu nivirtti, avan ezhunnettu.

Mark 9:27 in English

King James Version (KJV)
But Jesus took him by the hand, and lifted him up; and he arose.
World English Bible (WEB)
But Jesus took him by the hand and raised him up; and he arose.
American Standard Version (ASV)
But Jesus took him by the hand, and raised him up; and he arose.
Bible in Basic English (BBE)
But Jesus took him by the hand, lifting him up; and he got up.
Darby Translation (DBY)
But Jesus, having taken hold of him by the hand, lifted him up, and he arose.
Webster's Bible (WBS)
But Jesus took him by the hand, and lifted him up; and he arose.
Young's Literal Translation (YLT)
but Jesus, having taken him by the hand, lifted him up, and he arose.

Read in context

  1. 25എന്നാറെ പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുതു എന്നു ഞാൻ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
  2. 26അപ്പോൾ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി.
  3. 27യേശു അവനെ കൈക്കു പിടിച്ചു നിവിർത്തി, അവൻ എഴുന്നേറ്റു.
  4. 28വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോടു: ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു.
  5. 29പ്രാർത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്നു അവൻ പറഞ്ഞു.
Read all of Mark 9

Cross references

Original words (Greek)

Mark 9:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.