Skip to content
ThuthiThuthiThuthi
Mark · chapter 9 · verse 24

Mark 9:24 in Malayalam

ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.

Baalante appan utane nilavilichchu: karttaave, nyaan vishvasikkunnu; ente avishvaasattinu sahaayikkename ennu paranynyu.

Mark 9:24 in English

King James Version (KJV)
And straightway the father of the child cried out, and said with tears, Lord, I believe; help thou mine unbelief.
World English Bible (WEB)
Immediately the father of the child cried out with tears, “I believe. Help my unbelief!”
American Standard Version (ASV)
Straightway the father of the child cried out, and said, I believe; help thou mine unbelief.
Bible in Basic English (BBE)
Straight away the father of the child gave a cry, saying, I have faith; make my feeble faith stronger.
Darby Translation (DBY)
And immediately the father of the young child crying out said [with tears], I believe, help mine unbelief.
Webster's Bible (WBS)
And immediately the father of the child cried out, and said with tears, Lord, I believe; help thou my unbelief.
Young's Literal Translation (YLT)
and immediately the father of the child, having cried out, with tears said, 'I believe, sir; be helping mine unbelief.'

Read in context

  1. 22അതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു.
  2. 23യേശു അവനോടു: നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.
  3. 24ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.
  4. 25എന്നാറെ പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുതു എന്നു ഞാൻ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
  5. 26അപ്പോൾ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി.
Read all of Mark 9

Cross references

Original words (Greek)

Mark 9:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.