Skip to content
ThuthiThuthiThuthi
Matthew · chapter 10 · verse 14

Matthew 10:14 in Malayalam

ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ.

Aarengkilum ningngale kaikkollaateyum ningngalute vachanangngale kelkkaateyumirunnaal aa veeto pattanamo vittu pokumpol ningngalute kaalile poti tattikkalavin.

Matthew 10:14 in English

King James Version (KJV)
And whosoever shall not receive you, nor hear your words, when ye depart out of that house or city, shake off the dust of your feet.
World English Bible (WEB)
Whoever doesn’t receive you or hear your words, as you go out of that house or that city, shake the dust off your feet.
American Standard Version (ASV)
And whosoever shall not receive you, nor hear your words, as ye go forth out of that house or that city, shake off the dust of your feet.
Bible in Basic English (BBE)
And whoever will not take you in, or give ear to your words, when you go out from that house or that town, put off its dust from your feet.
Darby Translation (DBY)
And whosoever shall not receive you, nor hear your words, as ye go forth out of that house or city, shake off the dust of your feet.
Webster's Bible (WBS)
And whoever shall not receive you, nor hear your words, when ye depart from that house, or city, shake off the dust of your feet.
Young's Literal Translation (YLT)
'And whoever may not receive you nor hear your words, coming forth from that house or city, shake off the dust of your feet,

Read in context

  1. 12ആ വീട്ടിൽ ചെല്ലുമ്പോൾ അതിന്നു വന്ദനം പറവിൻ.
  2. 13വീട്ടിന്നു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ;
  3. 14ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ.
  4. 15ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സൊദോമ്യരുടേയും ഗമോര്യരുടെയും ദേശത്തിന്നു സഹിക്കാവതാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
  5. 16ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.
Read all of Matthew 10

Cross references

Matthew 10:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.