Skip to content
ThuthiThuthiThuthi
Matthew · chapter 10 · verse 31

Matthew 10:31 in Malayalam

ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ.

Aakayaal bhayappetentaa; eriya kurikilukalekkaalum ningngal visheshatayullavarallo.

Matthew 10:31 in English

King James Version (KJV)
Fear ye not therefore, ye are of more value than many sparrows.
World English Bible (WEB)
Therefore don’t be afraid. You are of more value than many sparrows.
American Standard Version (ASV)
Fear not therefore: ye are of more value than many sparrows.
Bible in Basic English (BBE)
Then have no fear; you are of more value than a flock of sparrows.
Darby Translation (DBY)
Fear not therefore; ye are better than many sparrows.
Webster's Bible (WBS)
Fear ye not therefore, ye are of more value than many sparrows.
Young's Literal Translation (YLT)
be not therefore afraid, than many sparrows ye are better.

Read in context

  1. 29കാശിന്നു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.
  2. 30എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.
  3. 31ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ.
  4. 32മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻ മുമ്പിൽ ഞാനും ഏറ്റുപറയും.
  5. 33മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻ മുമ്പിൽ ഞാനും തള്ളിപ്പറയും.
Read all of Matthew 10

Cross references

Matthew 10:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.