Skip to content
ThuthiThuthiThuthi
Matthew · chapter 10 · verse 30

Matthew 10:30 in Malayalam

എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.

Ennaal ningngalute talayile romavum ellaam ennappettirikkunnu.

Matthew 10:30 in English

King James Version (KJV)
But the very hairs of your head are all numbered.
World English Bible (WEB)
But the very hairs of your head are all numbered.
American Standard Version (ASV)
but the very hairs of your head are all numbered.
Bible in Basic English (BBE)
But the hairs of your head are all numbered.
Darby Translation (DBY)
but of you even the hairs of the head are all numbered.
Webster's Bible (WBS)
But the very hairs of your head are all numbered.
Young's Literal Translation (YLT)
and of you — even the hairs of the head are all numbered;

Read in context

  1. 28ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.
  2. 29കാശിന്നു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.
  3. 30എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.
  4. 31ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ.
  5. 32മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻ മുമ്പിൽ ഞാനും ഏറ്റുപറയും.
Read all of Matthew 10

Cross references

Matthew 10:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.