Skip to content
ThuthiThuthiThuthi
Matthew · chapter 10 · verse 29

Matthew 10:29 in Malayalam

കാശിന്നു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.

Kaashinnu rantu kurikil vilkkunnillayo? Avayil onnupolum ningngalute pitaavu sammatikkaate nilattu veezhukayilla.

Matthew 10:29 in English

King James Version (KJV)
Are not two sparrows sold for a farthing? and one of them shall not fall on the ground without your Father.
World English Bible (WEB)
“Aren’t two sparrows sold for an assarion coin? Not one of them falls to the ground apart from your Father’s will.
American Standard Version (ASV)
Are not two sparrows sold for a penny? and not one of them shall fall on the ground without your Father:
Bible in Basic English (BBE)
Are not sparrows two a farthing? and not one of them comes to an end without your Father:
Darby Translation (DBY)
Are not two sparrows sold for a farthing? and one of them shall not fall to the ground without your Father;
Webster's Bible (WBS)
Are not two sparrows sold for a farthing? and not one of them shall fall on the ground without your Father.
Young's Literal Translation (YLT)
'Are not two sparrows sold for an assar? and one of them shall not fall on the ground without your Father;

Read in context

  1. 27ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിൻ; ചെവിയിൽ പറഞ്ഞുകേൾക്കുന്നതു പുരമുകളിൽനിന്നു ഘോഷിപ്പിൻ.
  2. 28ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.
  3. 29കാശിന്നു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.
  4. 30എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.
  5. 31ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ.
Read all of Matthew 10

Cross references

Matthew 10:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.