Skip to content
ThuthiThuthiThuthi
Matthew · chapter 11 · verse 13

Matthew 11:13 in Malayalam

സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു.

Sakala pravaachakanmaarum nyaayapramaanavum yohannaan vare pravachichchu.

Matthew 11:13 in English

King James Version (KJV)
For all the prophets and the law prophesied until John.
World English Bible (WEB)
For all the prophets and the law prophesied until John.
American Standard Version (ASV)
For all the prophets and the law prophesied until John.
Bible in Basic English (BBE)
For all the prophets and the law were in force till John.
Darby Translation (DBY)
For all the prophets and the law have prophesied unto John.
Webster's Bible (WBS)
For all the prophets and the law prophesied until John.
Young's Literal Translation (YLT)
for all the prophets and the law till John did prophesy,

Read in context

  1. 11സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
  2. 12യോഹന്നാൻ സ്നാപകന്റെ നാളുകൾമുതൽ ഇന്നേവരെ സ്വർഗ്ഗരാജ്യത്തെ ബലാൽക്കാരം ചെയ്യുന്നു; ബലാൽക്കാരികൾ അതിനെ പിടിച്ചടക്കുന്നു.
  3. 13സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു.
  4. 14നിങ്ങൾക്കു പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലീയാവു അവൻ തന്നേ.
  5. 15കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ.
Read all of Matthew 11

Cross references

Matthew 11:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.