Matthew · chapter 11 · verse 15
Matthew 11:15 in Malayalam
കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ.
Kelppaan cheviyullavar kelkkatte.
Matthew 11:15 in English
- King James Version (KJV)
- He that hath ears to hear, let him hear.
- World English Bible (WEB)
- He who has ears to hear, let him hear.
- American Standard Version (ASV)
- He that hath ears to hear, let him hear.
- Bible in Basic English (BBE)
- He who has ears, let him give ear.
- Darby Translation (DBY)
- He that has ears to hear, let him hear.
- Webster's Bible (WBS)
- He that hath ears to hear, let him hear.
- Young's Literal Translation (YLT)
- he who is having ears to hear — let him hear.
Read in context
- 13സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു.
- 14നിങ്ങൾക്കു പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലീയാവു അവൻ തന്നേ.
- 15കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ.
- 16എന്നാൽ ഈ തലമുറയെ ഏതിനോടു ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളിൽ ഇരുന്നു ചങ്ങാതികളോടു:
- 17ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ വിലാപം പാടി, നിങ്ങൾ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോടു അതു തുല്യം.
Cross references
- Matthew 13:9 മത്തായി 13:9ചെവിയുള്ളവൻ കേൾക്കട്ടെ.
- Luke 8:8 ലൂക്കൊസ് 8:8മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടു: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.
- Mark 4:23 മർക്കൊസ് 4:23കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.
- Matthew 13:43 മത്തായി 13:43അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.
- Mark 4:9 മർക്കൊസ് 4:9കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നും അവൻ പറഞ്ഞു.
- Revelation 2:7 വെളിപ്പാട് 2:7അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.
- Luke 14:35 ലൂക്കൊസ് 14:35പിന്നെ നിലത്തിന്നും വളത്തിന്നും കൊള്ളുന്നതല്ല; അതിനെ പുറത്തു കളയും. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ
- Revelation 3:13 വെളിപ്പാട് 3:13ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.
- Revelation 2:29 വെളിപ്പാട് 2:29ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.
- Revelation 2:17 വെളിപ്പാട് 2:17ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.
- Revelation 3:22 വെളിപ്പാട് 3:22ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.
- Revelation 3:6 വെളിപ്പാട് 3:6ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.