Skip to content
ThuthiThuthiThuthi
Romans · chapter 3 · verse 21

Romans 3:21 in Malayalam

ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.

Ippozho daivattinte neeti, vishvasikkunna ellaavarkkum yeshukristuvingkale vishvaasattaalulla daivaneeti, tanne, nyaayapramaanam kootaate velippettuvannirikkunnu.

Romans 3:21 in English

King James Version (KJV)
But now the righteousness of God without the law is manifested, being witnessed by the law and the prophets;
World English Bible (WEB)
But now apart from the law, a righteousness of God has been revealed, being testified by the law and the prophets;
American Standard Version (ASV)
But now apart from the law a righteousness of God hath been manifested, being witnessed by the law and the prophets;
Bible in Basic English (BBE)
But now without the law there is a revelation of the righteousness of God, to which witness is given by the law and the prophets;
Darby Translation (DBY)
But now without law righteousness of God is manifested, borne witness to by the law and the prophets;
Webster's Bible (WBS)
But now the righteousness of God without the law is manifested, being testified by the law and the prophets;
Young's Literal Translation (YLT)
And now apart from law hath the righteousness of God been manifested, testified to by the law and the prophets,

Read in context

  1. 19ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.
  2. 20അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.
  3. 21ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.
  4. 22അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
  5. 23ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,
Read all of Romans 3

Cross references

Original words (Greek)

Romans 3:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.