Skip to content
ThuthiThuthiThuthi
John · chapter 11 · verse 27

John 11:27 in Malayalam

അവൾ അവനോടു: ഉവ്വു, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു

Aval avanotu: uvvu, karttaave, lokattil varuvaanulla daivaputranaaya kristu nee tanne ennu nyaan vishvasichchirikkunnu ennu paranynyittu

John 11:27 in English

King James Version (KJV)
She saith unto him, Yea, Lord: I believe that thou art the Christ, the Son of God, which should come into the world.
World English Bible (WEB)
She said to him, “Yes, Lord. I have come to believe that you are the Christ, God’s Son, he who comes into the world.”
American Standard Version (ASV)
She saith unto him, Yea, Lord: I have believed that thou art the Christ, the Son of God, [even] he that cometh into the world.
Bible in Basic English (BBE)
She said to him, Yes, Lord: my faith is that you are the Christ, the Son of God, who was to come into the world.
Darby Translation (DBY)
She says to him, Yea, Lord; I believe that thou art the Christ, the Son of God, who should come into the world.
Webster's Bible (WBS)
She saith to him, Yes, Lord, I believe that thou art the Christ, the Son of God, who was to come into the world.
Young's Literal Translation (YLT)
believest thou this?' she saith to him, 'Yes, sir, I have believed that thou art the Christ, the Son of God, who is coming to the world.'

Read in context

  1. 25യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
  2. 26ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.
  3. 27അവൾ അവനോടു: ഉവ്വു, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു
  4. 28പോയി തന്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ടു; നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു.
  5. 29അവൾ കേട്ട ഉടനെ എഴുന്നേറ്റു അവന്റെ അടുക്കൽ വന്നു.
Read all of John 11

Cross references

Original words (Greek)

John 11:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.