Matthew · chapter 12 · verse 13
Matthew 12:13 in Malayalam
പിന്നെ ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അതു മറ്റേതുപോലെ സൗഖ്യമായി.
Pinne aa manushyanotu: kai neettuka ennu paranynyu; avan neetti, atu mattetupole sakhyamaayi.
Matthew 12:13 in English
- King James Version (KJV)
- Then saith he to the man, Stretch forth thine hand. And he stretched [it] forth; and it was restored whole, like as the other.
- World English Bible (WEB)
- Then he told the man, “Stretch out your hand.” He stretched it out; and it was restored whole, just like the other.
- American Standard Version (ASV)
- Then saith he to the man, Stretch forth thy hand. And he stretched it forth; and it was restored whole, as the other.
- Bible in Basic English (BBE)
- Then said he to the man, Put out your hand. And he put it out, and it was made as well as the other.
- Darby Translation (DBY)
- Then he says to the man, Stretch out thy hand. And he stretched [it] out, and it was restored sound as the other.
- Webster's Bible (WBS)
- Then saith he to the man, Stretch out thy hand. And he stretched [it] out; and [it] was restored to a sound state like the other.
- Young's Literal Translation (YLT)
- Then saith he to the man, 'Stretch forth thy hand,' and he stretched [it] forth, and it was restored whole as the other.
Read in context
- 11അവൻ അവരോടു: നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ?
- 12എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നേ എന്നു പറഞ്ഞു.
- 13പിന്നെ ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അതു മറ്റേതുപോലെ സൗഖ്യമായി.
- 14പരീശന്മാരോ പുറപ്പെട്ടു അവനെ നശിപ്പിപ്പാൻ വേണ്ടി അവന്നു വിരോധമായി തമ്മിൽ ആലോചിച്ചു.
- 15യേശു അതു അറിഞ്ഞിട്ടു അവിടം വിട്ടുപോയി, വളരെ പേർ അവന്റെ പിന്നാലെ ചെന്നു; അവൻ അവരെ ഒക്കെയും സൗഖ്യമാക്കി,
Cross references
- Luke 13:13 ലൂക്കൊസ് 13:13അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്വപ്പെടുത്തി.
- Acts 3:7–8 അപ്പൊസ്തലപ്രവൃത്തികൾ 3:7–8അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ടു അവരോടുകൂടെ ദൈവാലയത്തിൽ കടന്നു.