Skip to content
ThuthiThuthiThuthi
Matthew · chapter 12 · verse 38

Matthew 12:38 in Malayalam

അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോടു: ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോടു ഉത്തരം പറഞ്ഞതു:

Appol shaastrimaarilum pareeshanmaarilum chilar avanotu: guro, nee oru atayaalam cheytukaanmaan nyangngal ichchhikkunnu ennu paranynyu. Avan avarotu uttaram paranynyatu:

Matthew 12:38 in English

King James Version (KJV)
Then certain of the scribes and of the Pharisees answered, saying, Master, we would see a sign from thee.
World English Bible (WEB)
Then certain of the scribes and Pharisees answered, “Teacher, we want to see a sign from you.”
American Standard Version (ASV)
Then certain of the scribes and Pharisees answered him, saying, Teacher, we would see a sign from thee.
Bible in Basic English (BBE)
Then some of the scribes and Pharisees, hearing this, said to him, Master, we are looking for a sign from you.
Darby Translation (DBY)
Then answered him some of the scribes and Pharisees, saying, Teacher, we desire to see a sign from thee.
Webster's Bible (WBS)
Then certain of the scribes and of the Pharisees answered, saying, Master, we would see a sign from thee.
Young's Literal Translation (YLT)
Then answered certain of the scribes and Pharisees, saying, 'Teacher, we will to see a sign from thee.'

Read in context

  1. 36എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  2. 37നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.
  3. 38അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോടു: ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോടു ഉത്തരം പറഞ്ഞതു:
  4. 39ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല.
  5. 40യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.
Read all of Matthew 12

Cross references

Original words (Greek)

Matthew 12:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.