Skip to content
ThuthiThuthiThuthi
John · chapter 2 · verse 18

John 2:18 in Malayalam

എന്നാൽ യെഹൂദന്മാർ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചുതരും എന്നു ചോദിച്ചു.

Ennaal yehoodanmaar avanotu: ninakku ingngane cheyyaam ennatinnu nee entu atayaalam kaanichchutarum ennu chodichchu.

John 2:18 in English

King James Version (KJV)
Then answered the Jews and said unto him, What sign shewest thou unto us, seeing that thou doest these things?
World English Bible (WEB)
The Jews therefore answered him, “What sign do you show us, seeing that you do these things?”
American Standard Version (ASV)
The Jews therefore answered and said unto him, What sign showest thou unto us, seeing that thou doest these things?
Bible in Basic English (BBE)
Then the Jews put this question to him: What sign of authority have you to give us, seeing that you do these things?
Darby Translation (DBY)
The Jews therefore answered and said to him, What sign shewest thou to us, that thou doest these things?
Webster's Bible (WBS)
Then answered the Jews, and said to him, What sign showest thou to us, seeing that thou doest these things?
Young's Literal Translation (YLT)
the Jews then answered and said to him, 'What sign dost thou shew to us — that thou dost these things?'

Read in context

  1. 16പ്രാവുകളെ വില്ക്കുന്നവരോടു: ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു എന്നു പറഞ്ഞു.
  2. 17അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓർത്തു.
  3. 18എന്നാൽ യെഹൂദന്മാർ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചുതരും എന്നു ചോദിച്ചു.
  4. 19യേശു അവരോടു: ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു.
  5. 20യെഹൂദന്മാർ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരംകൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിന്നകം അതിനെ പണിയുമോ എന്നു ചോദിച്ചു.
Read all of John 2

Cross references

Original words (Greek)

John 2:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.