Skip to content
ThuthiThuthiThuthi
Matthew · chapter 12 · verse 5

Matthew 12:5 in Malayalam

അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ?

Alla, shabbattil purohitanmaar daivaalayattilvechchu shabbattine langhikkunnu engkilum kuttamillaate irikkunnu ennu nyaayapramaanattil vaayichchittillayo?

Matthew 12:5 in English

King James Version (KJV)
Or have ye not read in the law, how that on the sabbath days the priests in the temple profane the sabbath, and are blameless?
World English Bible (WEB)
Or have you not read in the law that on the Sabbath day the priests in the temple profane the Sabbath and are guiltless?
American Standard Version (ASV)
Or have ye not read in the law, that on the sabbath day the priests in the temple profane the sabbath, and are guiltless?
Bible in Basic English (BBE)
Or is it not said in the law, how the Sabbath is broken by the priests in the Temple and they do no wrong?
Darby Translation (DBY)
Or have ye not read in the law that on the sabbaths the priests in the temple profane the sabbath, and are blameless?
Webster's Bible (WBS)
Or have ye not read in the law, that on the sabbath the priests in the temple profane the sabbath, and are blameless?
Young's Literal Translation (YLT)
'Or did ye not read in the Law, that on the sabbaths the priests in the temple do profane the sabbath, and are blameless?

Read in context

  1. 3അവൻ അവരോടു പറഞ്ഞതു: ദാവീദ് തനിക്കും കൂടെയുള്ളവർക്കും
  2. 4വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ?
  3. 5അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ?
  4. 6എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  5. 7യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു.
Read all of Matthew 12

Cross references

Matthew 12:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.