Skip to content
ThuthiThuthiThuthi
Matthew · chapter 12 · verse 7

Matthew 12:7 in Malayalam

യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു.

Yaagattilalla, karunayil atre, nyaan prasaadikkunnu ennullatu entu ennu ningngal arinynyirunnu engkil kuttamillaattavare kuttam vidhikkayillaayirunnu.

Matthew 12:7 in English

King James Version (KJV)
But if ye had known what [this] meaneth, I will have mercy, and not sacrifice, ye would not have condemned the guiltless.
World English Bible (WEB)
But if you had known what this means, ‘I desire mercy, and not sacrifice,’ you wouldn’t have condemned the guiltless.
American Standard Version (ASV)
But if ye had known what this meaneth, I desire mercy, and not sacrifice, ye would not have condemned the guiltless.
Bible in Basic English (BBE)
But if these words had been in your minds, My desire is for mercy and not for offerings, you would not have been judging those who have done no wrong.
Darby Translation (DBY)
But if ye had known what is: I will have mercy and not sacrifice, ye would not have condemned the guiltless.
Webster's Bible (WBS)
But if ye had known what [this] meaneth, I will have mercy, and not sacrifice, ye would not have condemned the guiltless.
Young's Literal Translation (YLT)
and if ye had known what is: Kindness I will, and not sacrifice — ye had not condemned the blameless,

Read in context

  1. 5അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ?
  2. 6എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  3. 7യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു.
  4. 8മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു.
  5. 9അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു.
Read all of Matthew 12

Cross references

Matthew 12:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.