Skip to content
ThuthiThuthiThuthi
Matthew · chapter 13 · verse 46

Matthew 13:46 in Malayalam

അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.

Avan vilayeriya oru muttu kantettiyaare chennu tanikkullatokkeyum vittu atu vaangngi.

Matthew 13:46 in English

King James Version (KJV)
Who, when he had found one pearl of great price, went and sold all that he had, and bought it.
World English Bible (WEB)
who having found one pearl of great price, he went and sold all that he had and bought it.
American Standard Version (ASV)
and having found one pearl of great price, he went and sold all that he had, and bought it.
Bible in Basic English (BBE)
And having come across one jewel of great price, he went and gave all he had in exchange for it.
Darby Translation (DBY)
and having found one pearl of great value, he went and sold all whatever he had and bought it.
Webster's Bible (WBS)
Who, when he had found one pearl of great price, went and sold all that he had, and bought it.
Young's Literal Translation (YLT)
who having found one pearl of great price, having gone away, hath sold all, as much as he had, and bought it.

Read in context

  1. 44സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി.
  2. 45പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.
  3. 46അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.
  4. 47പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം.
  5. 48നിറഞ്ഞപ്പോൾ അവർ അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു.
Read all of Matthew 13

Cross references

Matthew 13:46 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.