Skip to content
ThuthiThuthiThuthi
Luke · chapter 18 · verse 28

Luke 18:28 in Malayalam

ഇതാ, ഞങ്ങൾ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.

Itaa, nyangngal svantamaayatu vittu ninne anugamichchirikkunnu ennu patros paranynyu.

Luke 18:28 in English

King James Version (KJV)
Then Peter said, Lo, we have left all, and followed thee.
World English Bible (WEB)
Peter said, “Look, we have left everything and followed you.”
American Standard Version (ASV)
And Peter said, Lo, we have left our own, and followed thee.
Bible in Basic English (BBE)
And Peter said, See, we have given up what is ours to come after you.
Darby Translation (DBY)
And Peter said, Behold, we have left all things and have followed thee.
Webster's Bible (WBS)
Then Peter said, Lo, we have left all, and followed thee.
Young's Literal Translation (YLT)
And Peter said, 'Lo, we left all, and did follow thee;'

Read in context

  1. 26ഇതു കേട്ടവർ: എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.
  2. 27അതിന്നു അവൻ:മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു എന്നു പറഞ്ഞു.
  3. 28ഇതാ, ഞങ്ങൾ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.
  4. 29യേശു അവരോടു: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു
  5. 30ഈ കാലത്തിൽ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളാടു പറയുന്നു എന്നു പറഞ്ഞു.
Read all of Luke 18

Cross references

Original words (Greek)

Luke 18:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.